ഇരട്ട സഹോദരിമാര്‍ മുങ്ങി മരിച്ചു

0

കോഴിക്കോട്(www.big14news.com): വടകര ചാനിയം കടവിൽ കുളിക്കാനിറങ്ങിയ ഇരട്ട സഹോദരിമാർ മുങ്ങി മരിച്ചു. തിരുവള്ളൂർ സ്വദേശിനികളായ തന്മയ,​ വിസ്‌മയ എന്നിവരാണ് മരിച്ചത്. ആറ്റിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു. തിരുവള്ളൂർ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here