യു എ ഇ ദേശീയ ദിനാഘോഷവും തണൽ കൂട്ടായ്‌മയും സംഘടിപ്പിച്ചു

0

ദുബായ് :ബന്തടുക്കയിലെ പ്രവാസികളുടെ കൂട്ടായ്‌മയായ തണൽ കൂട്ടായിമ യു എ ഇ നാല്പത്തിയേഴാമത്‌ ദേശീയ ദിനാഘോഷവും തണൽ കൂട്ടായ്‌മയും ഷാർജ നാഷണൽ പാർക്കിൽ വിവിധ കലാപരിപാടികളോട് കൂടി ആഘോഷിച്ചു . യോഗത്തിൽ ലത്തീഫ് മാണിമൂല അധ്യക്ഷത വഹിച്ചു . ബാബു കുര്യൻ ബന്തടുക്ക, പീറ്റർ ജോർജ് ബന്തടുക്ക ,അസീസ് മാണിമൂല ,നജീബ് മാണിമൂല, ഇക്ബാൽ ഏണിയാടി, വാരിജാക്ഷൻ പാലാർ, നിഷാന്ത് മനടുക്കം, രാഹൂൽ ബന്തടുക്ക, സൻ ദേശ് ബന്തടുക്ക, ഹരി ബന്തടുക്ക എന്നിവർ സംസാരിച്ചു.