എരിയാലിലെ ഉമ്മാലിമ്മ നിര്യാതയായി

0

എരിയാല്‍(www.big14news.com): എരിയാലിലെ സി.പി.സി.ആര്‍.ഐക്ക് എതിര്‍ വശത്തെ പരേതനായ ലോറി അബ്ദുല്‍ ഖാദറിന്റെ ഭാര്യ ഉമ്മാലിമ്മ ഹജ്ജുമ്മ (72) നിര്യാതയായി. മക്കള്‍: മുസ്തഫ, അമീര്‍, അഷ്റഫ്, മുനീര്‍, ഗഫൂര്‍, മൈമൂന, ജമീല, സുഹ്റ. മരുമക്കള്‍: കാസിം, ഇബ്രാഹിം, അബ്ദുല്ല, സുഹ്റ, റുഖിയ, മുംതാസ്, ബല്‍ക്കീസ്, സുഫൈജ, പരേതയായ മിസ്‌രിയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് എരിയാല്‍ ജുമാ മസ്ജിദില്‍.

LEAVE A REPLY

Please enter your comment!
Please enter your name here