അണ്ടർ 16 ജില്ലാ വനിതാ ക്രിക്കറ്റ് ടീമിനെ മഞ്ചേശ്വരം സ്വദേശി അക്ഷത എസ് നയിക്കും

0

കാസർഗോഡ് (www.big14news.com): കാസർഗോഡ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നവംബർ 26 മുതൽ 30 വരെ നടക്കുന്ന അണ്ടർ 16 ജില്ലാ വനിതാ ക്രിക്കറ്റ് ടീമിനെ മഞ്ചേശ്വരം സ്വദേശിയും , ജി.എച്ച്.എസ്.എസ് ഉപ്പള വിദ്യാർത്ഥിനിയും ആയ അക്ഷത എസ് നയിക്കും.

ടീം അംഗങ്ങൾ:വീക്ഷിത . കെ ( വൈസ് ക്യാപ്റ്റൻ), രജിത, നവ്യ സി, യശസ്വി, സുപർണശ്രീ, ശ്രവ്യ എസ്, രശ്മിത, പ്രജന, ബിശാല, തനുഷ, നന്ദന, കൃഷ്ണവേണി, ലിഖിത, കഷിഷ് മുകേഷ്. ടീം മാനേജർ : അഫ്സൽ ഖാൻ തെരുവത്ത്‌. ടീം കോച്ച് : കാവ്യാ മഞ്ചേശ്വരം.

LEAVE A REPLY

Please enter your comment!
Please enter your name here