പൊലീസുകാരന്റെ തോളിലിരുന്ന് പേന്‍ നോക്കുന്ന കുരങ്ങന്‍; വൈറലായി ‘പേന്‍നോട്ട’ത്തിന്‍റെ വീഡിയോ

0

കൗതുകയും കുസൃതിയും നിറഞ്ഞ പലതരം വീഡിയോകള്‍ ദിവസേന സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉത്തര്‍പ്രദേശിലെ പൊലീസ് സ്റ്റേഷനിലിരുന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുന്ന ഒരു പൊലീസ് ഇന്‍സ്പെക്ടറും ആ ഓഫീസറെ ‘സഹായിക്കുന്ന’ ഒരു കുരങ്ങനുമാണ് വീഡിയോയില്‍. പിലിഫിത്ത് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇന്‍സ്പെക്ടര്‍ തന്റെ ജോലി നോക്കുന്നതിനിടെ തോളില്‍ കയറിയിരുന്ന് പേന്‍ നോക്കുന്ന കുരങ്ങന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

An unusual sight at Pilibhit police station in UP. 🐒 A monkey sat on the shoulder of an inspector looking for lice in his hair while he continued with his official work. (Video credit: Rahul Srivastav/Twitter)

News18 ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಅಕ್ಟೋಬರ್ 8, 2019

LEAVE A REPLY

Please enter your comment!
Please enter your name here