ദുബായ് മലബാർ സംസ്‌കാരിക വേദിയുടെ സ്നേഹാദരം ഏറ്റുവാങ്ങാൻ പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് വി ടി വിനോദ് ദുബായിലെത്തി

0

ദുബായ് മലബാർ സംസ്‌കാരിക വേദിയുടെ സ്നേഹാദരം ഏറ്റുവാങ്ങാൻ പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് വി ടി വിനോദ് ദുബായിലെത്തി.ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഭാരവാഹികളായ അഷ്‌റഫ് കർള, നാനാസർ മുട്ടം,റാഫി പള്ളിപ്പുറം, റഹ്മാൻ ഉദുമ, ബാബു,ഷഫീർ കീഴുർ തുടങ്ങിയവർ ചേർന്ന് വി ടി വിനോദിനെ സ്വീകരിച്ചു.